Ticker

6/recent/ticker-posts

ആയിരം ജനകീയ വിദ്യാഭ്യാസ സദസ്സ് ഉദ്ഘാടനം

 
പയ്യോളി :കെ എസ് ടി എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പയ്യോളി ബ്രാഞ്ച് തല ജനകീയ വിദ്യാഭ്യാസ സദസ്സിന്റെ ഉദ്ഘാടനം പയ്യോളി ടൗണിൽ കെ എസ് ടി എ വടകര സബ്ജില്ലാ സെക്രട്ടറി മിത്തു തിമോത്തി  നിർവ്വഹിച്ചു.

സബ്ജില്ലാ പ്രസിഡണ്ട് രമേശൻ പി  അധ്യക്ഷത വഹിച്ച ചടങ്ങിൽ    ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ശ്രീലേഷ് എസ് കെ സബ് ജില്ലാ  സെക്രട്ടറി പി അനീഷ് , എന്നിവർ അഭിവാദ്യം അർപ്പിച്ചു കൊണ്ട് സംസാരിച്ചു. പയ്യോളി ബ്രാഞ്ച് സെക്രട്ടറി ഷൈബു കെ.വി സ്വാഗതവും രഞ്ജിത്ത് എ.ടി നന്ദിയും രേഖപ്പെടുത്തി.


Post a Comment

0 Comments