Ticker

6/recent/ticker-posts

ചെന്നൈ ദിണ്ടിഗലിൽ വാഹനപകടത്തിൽ മേപ്പയ്യൂർ സ്വദേശികളായ രണ്ടുപേർക്ക് ദാരുണന്ത്യം

ചെന്നൈ : ദിണ്ടിഗലിൽ വാഹനപകടത്തിൽ മേപ്പയ്യൂർ സ്വദേശികളായ രണ്ടുപേർക്ക്  ദാരുണന്ത്യം കോഴിക്കോട് മേപ്പയൂർ 
സ്വദേശികളായ പാറച്ചാലിൽ പരേതനായ ബാലകൃഷ്ണൻ്റെ ഭാര്യ
ശോഭന 51 
ജേഷ്ഠ സഹോദരൻ പരേതനായ ഗോവിന്ദൻറെ ഭാര്യ'ശോഭ ( 45) എന്നിവരാണ് മരിച്ചത് 10 പേർക്ക് പരിക്കേറ്റു പരിക്കേറ്റുവരിൽ 3 കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു കാറിനു നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൽ ഇടിക്കുകയായിരുന്നു. സ്വകാര്യ കമ്പനി ജീവനക്കാരായ മിഥുൻ രാജിനെ പുതിയ ജോലി സ്ഥലത്തേക്ക് കൊണ്ടുവിടാൻ കുടുംബവും സുഹൃത്തുക്കളുമായി പോകുന്നതിനിടയാണ് അപകടം സംഭവിച്ചത്.

Post a Comment

0 Comments