Ticker

6/recent/ticker-posts

പയ്യോളി കാട്ടടി എം.കെ മമ്മു അന്തരിച്ചു.

പയ്യോളി:കാട്ടടി എം.കെ മമ്മു (95) അന്തരിച്ചു.ഭാര്യമാർ :പരേതയായ തലക്കോട്ടു റാബിയ,സി.എ നഫീസ, 
മക്കൾ: സുഹറ കാട്ടടി,പ്രൊ.ആസിഫ് (മാഹി മഹാത്മാ ഗാന്ധി ഗവ. കോളേജ് ),
കുഞ്ഞി മൊയ്‌ദീൻ (കുവൈത്ത്), 
സാജിദ,സജ്‌ന. മരുമക്കൾ:
ഡോ.വി.കെ ജമാൽ (എം.ഇ.എസ്, വില്യപ്പള്ളി), സക്കീർ ഹുസൈൻ (മാത്തോട്ടം),നൂറുദ്ധീൻ (പുറക്കാട്)
എ.പി സീനത്ത്,ഷമീന. സഹോദരങ്ങൾ: ആയിഷ , പരേതരായ സൈനബ, അബ്ദുറഹിമാൻ, കാട്ടടി കുഞ്ഞബ്ദുള്ള.
ആദ്യകാല പയ്യോളി യൂണിറ്റ് വ്യാപാരി വ്യവസായി പ്രസിഡന്റ്,പയ്യോളി യൂണിറ്റ് മുസ്‌ലിം ലീഗ് സെക്രട്ടറി, അയിനിക്കാട് ജുമാമസ്ജിദ് മുതവല്ലി,പയ്യോളി സലഫി മസ്ജിദ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചുരുന്നു.
ജനാസ നിസ്കാരം രാവിലെ 9.30 ന് സലഫി മസ്ജിദിൽ. ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിക്ക് അയിനിക്കാട് ഹൈദ്രൂസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

0 Comments