Ticker

6/recent/ticker-posts

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു


പയ്യോളി: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കണ്ണൂർ സ്വകാര്യ
ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.കോട്ടക്കൽ
വടക്കേ പാറയരുവിൽ പരേതനായ അബ്ദുള്ളയുടെ മകൻ വി.പി
മുഹമ്മദ്‌ റാഷിദ്‌ (29) ആണ് മരണപ്പെട്ടത്. ജനുവരി 9 ന് വെള്ളികുളങ്ങര വെച്ച് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്.മാതാവ്: ആയിഷ തെക്കേ മാങ്ങിൽ.ഭാര്യ: സുനൈന.മകൾ : ഫാത്തിമ ഹിസ്ഹ റാഷിദ്.സഹോദരന്മാർ: മുഹമ്മദ്‌ റാഫി,അർഷിന,അസ്ന.

Post a Comment

0 Comments