Ticker

6/recent/ticker-posts

ഫോക്ക് ലോൺ’ ഫെസ്റ്റിവൽ ഇന്ന് : എം പി ഷാഫി പറമ്പിൽ ഉദ്ഘാടനം

പയ്യോളി :ഫോക്ക് ലോൺ കൾച്ചറൽ ഫെസ്റ്
സർഗാലയ ഇൻ്റർനാഷണൽ ആർട്സ് & ക്രാഫ്റ്റ്സ് ഫെസ്റ്റിവൽ SIACF2024ൻ്റെ ഭാഗമായി സൗത്ത് സോൺ കൾച്ചറൽ സെൻട്രൽ ‘ഫോക്ക് ലോൺ’ ഫെസ്റ്റിവൽ  ഇന്ന് വൈകുന്നേരം 6.30 ന്  വടകര എം പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും. 7 മണിക്ക് സർഗാലയിൽ ഗ്രാഗുളു-ആന്ധ്രപ്രദേശ് അവതരിപ്പിക്കുന്ന ഫോക്ക് ഡാൻസും,  പ്രശസ്ത ഗായകൻ കണ്ണൂർ ഷരീഫ്അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ട് നൈറ്റ് സർഗാലയയിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലോട്ടിങ് സ്റ്റേജിൽ അരങ്ങേറും

 

Post a Comment

0 Comments