Ticker

6/recent/ticker-posts

കൊയിലാണ്ടി അടിക്കാടിന് തീപിടിച്ചു.

കൊയിലാണ്ടി  അടിക്കാടിന് തീപിടിച്ചു. 
ഇന്ന് രാത്രി എട്ടരയോടുകൂടിയാണ് റെയിൽവേ സ്റ്റേഷൻ റോഡിനു സമീപമുള്ള അടിക്കാടിനാണ് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും അണയ്ക്കുകയും ചെയ്തു.
സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ അനൂപ് ബി കെയുടെ   നേതൃത്വത്തിൽ സേനാംഗങ്ങളായ ഇർഷാദ് ടി കെ, നിധിപ്രസാദ് ഇ എം,അമൽരാജ്, ഷാജു കെ,ഹോം ഗാർഡ് ഓംപ്രകാശ് എന്നിവർ തീ അണക്കുന്നതിലേർപ്പെട്ടു.

Post a Comment

0 Comments