Ticker

6/recent/ticker-posts

തിക്കോടി ആവിക്കൽ കൈരളി മധുരക്കണ്ടി സൗദ അന്തരിച്ചു.


തിക്കോടി: ആവിക്കൽ കൈരളി, മധുരക്കണ്ടി സൗദ(73) അന്തരിച്ചു.
ഭർത്താവ്: പരേതനായ കായിച്ചി പറമ്പിൽ അബ്ദുറഹിമാൻ. മക്കൾ: പി.ടി സുബൈർ, ബുഷ്റ, ഷെരീഫ , നുബിയ. മരുമക്കൾ: സുബൈദ, ഫിറോസ്, ആബിദ്, സിറാജ്. സഹോദരങ്ങൾ: കുഞ്ഞമ്മദ്, നഫീസ , റസാഖ്, പരേതയായ സാറ

Post a Comment

0 Comments