Ticker

6/recent/ticker-posts

പാലൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ 5 പേർക്ക് പരിക്ക്

തിക്കോടി : പാലൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ 5 പേർക്ക് പരിക്ക്
  പാലൂർ ആമ്പിച്ചിക്കാട് ആമിന കുട്ടി, നഫീസ    എന്നിവർക്കും കൂടാതെ മൂന്നു പേർക്കും കടിയേറ്റതായാണ് വിവരം ഇന്ന് രാവിലെ 10 മണിയോടെയാണ് പാലൂരിലെ ആമിന കുട്ടിക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത് ഉച്ചയോടെയാണ് മറ്റു 3 പേർക്ക് കടിയേറ്റത് തിക്കോടി ടൗൺ ഭാഗത്താണ് തെരുവ് നായ ഉള്ളതെന്നാണ് നാട്ടുകാർ പറയുന്നത്. വീടിനകത്ത് കയറിയാണ് നായ കടിച്ചെതെന്നും പേ വിഷബാധയുണ്ടാകാൻ സാധ്യതയുള്ളതായും നാട്ടുകാർ പറഞ്ഞു

Post a Comment

0 Comments