Ticker

6/recent/ticker-posts

തണൽ ഖത്തർ പയ്യോളിയുടെ 2025-2026.വർഷത്തെ കമ്മിറ്റി ഖത്തറിൽ നിലവിൽ വന്നു


തണൽ ഖത്തർ പയ്യോളിയുടെ.. 2025-2026.വർഷത്തെ കമ്മിറ്റി ഖത്തറിൽ നിലവിൽ വന്നു.കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം . മുഹമ്മദ്‌ മുസ്‌ലിയാരുടെ പ്രാർത്ഥനയോടെയോഗം ആരംഭിച്ചു  നിയത്ത് കോട്ടക്കൽ യോഗം ഉദ്ഘാടനം നിർവഹിച്ചു. ഇസ്മായിൽ മാടാക്കര പ്രസിഡന്റ് , ഗഫൂർ s. k. സെക്രട്ടറി, അബൂബക്കർ വള്ളിൽ ഫിനാൻസ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. 29.അംഗ കമ്മറ്റി യാണ് നിലവിൽ വന്നത്. തണലിന്റെ പ്രവർത്തനങ്ങളെ പറ്റി. PC. റഫീഖ് വിശദീകരിച്ചു. നൗഫൽ ജമാൽ. സിദ്ദിഖ് കുന്നുമ്മൽ ജബ്ബാർ നന്തി. സിറാജ് കുന്നുമ്മൽ. റാഷി മാടാക്കര. ജംഷാദ്. എന്നിവർ സംസാരിച്ചു  20.വർഷത്തിലേക്ക്‌ കടക്കുന്ന ഈ കൂട്ടായ്മ ഒട്ടനവധി ജീവ കാരുണ്ണ്യ പ്രവർത്തനങ്ങളാണ് ഖത്തറിലും നാട്ടിലും നടത്തി വരുന്നത്.

Post a Comment

0 Comments