Ticker

6/recent/ticker-posts

വൈദ്യുതി ചാർജ് വിലവർധന പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനവും ധർണയം നടത്തി

തിക്കോടി :വൈദ്യുതി ചാർജ് വർദ്ധന, വിനെതിരെ സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ ധർണയും പ്രകടനവും കൊയിലാണ്ടി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹനീഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പിപി കുഞ്ഞമ്മദ് അധ്യക്ഷൻ വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സ്വാഗതം പറഞ്ഞു മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എൻ പി മുഹമ്മദ് ഹാജി ജില്ലാ വനിത ലീഗ് ജില്ലാസെക്രട്ടറി ബി വി സെറീന, ഷഫീക് കരേക്കാട്,എ കെ മുസ്തഫ എൻ കെ കുഞ്ഞുള്ള എ വി സുഹറ,പി വി അബ്ദുൽ ജലീൽ,ഷക്കീല, സൗജത്, നഫീസ,പുറക്കാട്

Post a Comment

0 Comments