Ticker

6/recent/ticker-posts

നിയന്ത്രണം നഷ്ടമായ കാർ നിർത്തിയിട്ടിരുന്ന കാറിനിടിച്ച് യുവതിക്ക് ദാരുണാന്ത്യം

കോട്ടയം നിയന്ത്രണം നഷ്ടമായ കാർ നിർത്തിയിട്ടിരുന്ന കാറിനിടിച്ച് യുവതിക്ക് ദാരുണാന്ത്യം തിരുവനന്തപുരം സ്വദേശി അനീഷ ( 54 )ആണ് മരിച്ചത് കോട്ടയം എംസി റോഡിലെ മാവിളങ്ങ് ജംഗ്ഷനിൽ പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം

Post a Comment

0 Comments