Ticker

6/recent/ticker-posts

കൊടിസുനിക്ക് പരോൾ അനുവദിച്ചു


ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടിസുനി പരോളിൽ പുറത്തിറങ്ങി. സുനിയുടെ അമ്മ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ 30 ദിവസത്തെ പരോൾ ആണ് ജയിൽ ഡിജിപി അനുവദിച്ചത് . മനുഷ്യാവകാശ കമ്മീഷനും സുനിയുടെ അമ്മ നേരത്തെ അപേക്ഷ നൽകിയിരുന്നു കമ്മീഷൻ നൽകിയ ശുപാർശയുടെ കൂടി അടിസ്ഥാനത്തിലാണ് ജയിൽ ഡിജിപിയുടെ തീരുമാനം  

Post a Comment

0 Comments