Ticker

6/recent/ticker-posts

കളർകോട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മെഡിക്കൽ വിദ്യാർഥി കൂടി മരണപ്പെട്ടു :മരണപ്പെട്ടവരുടെ എണ്ണം 6 ആയി

ആലപ്പുഴ കളർകോട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മെഡിക്കൽ വിദ്യാർഥി കൂടി മരണപ്പെട്ടു എടത്വ സ്വദേശി കൊച്ചുമോൻ ജോർജിൻറെ മകൻ ആൽവിൻ ജോർജ് ആണ് ( 20) മരിച്ചത് 
 എറണാകുളത്തെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം തലച്ചോറിനും ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു  അപകടത്തിൽപ്പെട്ട മറ്റ് വിദ്യാർത്ഥികൾ ചികിത്സയിൽ തുടരുകയാണ്

Post a Comment

0 Comments