Ticker

6/recent/ticker-posts

ആലുവയിൽ റെയിൽവേ ട്രാക്കിൽ രണ്ട് മൃതദേഹങ്ങൾ

ആലുവയിൽറെയിൽവേ ട്രാക്കിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി സെൻ്റ് സേവ്യേഴ്സ് കോളേജിന് അടുത്തുള്ള റെയിൽവേ ട്രാക്കിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്
ആലുവ പമ്പ് കവല നാലങ്കൽ വീട്ടിൽ ഗോപാലകൃഷ്ണൻ (62) മറ്റൊരാളുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല

Post a Comment

0 Comments