Ticker

6/recent/ticker-posts

യാത്രയ്ക്കിടെ സ്വർണാഭരണം നഷ്ടപ്പെട്ടതായി പരാതി

യാത്രയ്ക്കിടെ സ്വർണാഭരണം നഷ്ടപ്പെട്ടതായി പരാതി തിക്കോടി പഞ്ചായത്ത് ബസാറിൽ നിന്നും പുറക്കാടേക്ക് ഓട്ടോയിൽ സഞ്ചരിക്കുന്നതിനിടെയാണ് സ്വർണാഭരണം നഷ്ടപ്പെട്ടത്.  ശനിയാഴ്ച 6:00 മണിയോടെയാണ് സംഭവം കണ്ടുകിട്ടുന്നവർ പയ്യോളി പോലീസ് സ്റ്റേഷനിലും താഴെ കൊടുത്ത നമ്പറിലോ അറിയിക്കുക

7560822333,  9846209626

Post a Comment

0 Comments