Ticker

6/recent/ticker-posts

തിക്കോടി പറോളി എടക്കോട്ട് പരേതനായ അസൈനാർ ഹാജിയുടെ ഭാര്യ പാത്തുമ്മ നിര്യാതയായി

തിക്കോടി : പറോളി എടക്കോട്ട് പരേതനായ അസൈനാർ ഹാജിയുടെ ഭാര്യ പാത്തുമ്മ (85 ) നിര്യാതയായി
മക്കൾ: ഹമീദ്, കുഞ്ഞാമി , ഹയറുന്നിസ , ഹസീന, പരേതനായ കുഞ്ഞബ്ദുള്ള
മരുമക്കൾ: റാബിയ, ആലിക്കോയ, ലത്തീഫ്, മുഹമ്മദ്

Post a Comment

0 Comments