Ticker

6/recent/ticker-posts

ഗുഡ്സ് ഓട്ടോയുടെ പിന്നിൽ നിവർത്തി വെച്ചിരുന്ന വലിയ കുടയിൽ കുടുങ്ങി കാൽനടയാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരഴികെ


കോഴിക്കോട് ഗുഡ്സ് ഓട്ടോയുടെ പിന്നിൽ നിവർത്തി വെച്ചിരുന്ന വലിയ കുടയിൽ കുടുങ്ങി കാൽനടയാത്രക്കാരൻ റോഡിൽ തെറിച്ചു വീണു. പിന്നാലെ വന്ന കാർ വെട്ടിച്ച് നിർത്തിയതിനെ തുടർന്ന് കാൽനടയാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു വെള്ളിയാഴ്ച രാവിലെ 11 മണിയോടുകൂടിയാണ് സംഭവം. കക്കോടി പാലത്തിൽ വച്ചാണ് അപകടം ഉണ്ടായത് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുകയാണ്. വഴിയോരങ്ങളിലും മറ്റും പഴം വിൽക്കുന്ന പെട്ടി ഓട്ടോറിക്ഷയുടെ പിന്നിലായി സ്ഥാപിച്ച വലിയ കുടയാണ് അപകടം വരുത്തിയത് ഓട്ടത്തിനിടെ കുട ചരിഞ്ഞതോടെ റോഡരികിലൂടെ പോവുകയായിരുന്ന വയോധികന്റെ തലയിൽ കുടുങ്ങുകയായിരുന്നു നിസ്സാരപരികളോട് വയോധികൻ രക്ഷപ്പെട്ടു

The pedestrian got caught in the big umbrella which was kept upright behind the goods auto and escaped with a head injury

Post a Comment

0 Comments