Ticker

6/recent/ticker-posts

സിപിഐ എം പയ്യോളി ഏരിയ സെക്രട്ടറിയായി എം പി ഷിബുവിനെ തെരഞ്ഞെടുത്തു



പയ്യോളി.  സിപിഐ എം പയ്യോളി ഏരിയ സെക്രട്ടറിയായി എം പി ഷിബുവിനെ തെരഞ്ഞെടുത്തു. എം പി ഷിബു, കെ ജീവാനന്ദൻ, വി ഹമീദ്, പി എം വേണുഗോ പാലൻ, കെ കെ മമ്മു, ടി അരവിന്ദാക്ഷൻ, സി കെ ശ്രീകുമാർ, എസ് കെ അനൂപ്, പി വി മനോജൻ , എ കെ ഷൈജു, എൻ ടി അബ്ദുറഹിമാൻ, എൻ സി മുസ്തഫ, ടി ഷീബ, പി ജനാർദ്ദനൻ, പി അനൂപ് കുമാർ, സി ടി അജയഘോഷ്, എം പി അഖില, സി വി ശ്രുതി, കെ സത്യൻ, കെ ടി ലിഖേഷ്, ബിജു കളത്തിൽ എന്നിവരാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ.

Post a Comment

0 Comments