Ticker

6/recent/ticker-posts

കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ഇരിങ്ങൽ മേഖല സമര പ്രഖ്യാപന കൺവെൻഷൻ

കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ഇരിങ്ങൽ മേഖല സമര പ്രഖ്യാപന കൺവെൻഷൻ സമര സമിതിയുടെ സംസ്ഥാന കമ്മിറ്റി അംഗം സി നിജിൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു പടന്നയിൽ പ്രഭാകരൻ അധ്യക്ഷത വഹിച്ചു സംസ്ഥാന കമ്മിറ്റി അംഗം ജിശേഷ് കുമാർ സ്വാഗതം പറഞ്ഞു വേണു കുനിയിൽ മുഖ്യ പ്രഭാഷണം നടത്തി

Post a Comment

0 Comments