Ticker

6/recent/ticker-posts

നെല്ല്യാടി പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി:നെല്ല്യാടി പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. നെല്യാടി പാലത്തിന് സമീപം കളത്തിൽ കടവിലാണ്  നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത് ഇന്ന് പുലർച്ചെ 2 മണിയോടുകൂടി മീൻ പിടിക്കാൻ പോയവരാണ്  തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത് ഉടൻ കൊയിലാണ്ടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

Post a Comment

0 Comments