Ticker

6/recent/ticker-posts

തിക്കോടി അങ്ങാടിയിലെ പരേതനായ ബിരമൻ്റവിട വി.സി മമ്മദിൻ്റെ ഭാര്യ വി.സി ആസ്യഉമ്മ അന്തരിച്ചു.


തിക്കോടി :തിക്കോടി അങ്ങാടിയിലെ പരേതനായ ബിരമൻ്റവിട വി.സി മമ്മദിൻ്റെ ഭാര്യ വി.സി ആസ്യഉമ്മ (86) അന്തരിച്ചു. മക്കൾ:മക്കൾ:ഹംസ,താഹിർ,സിറാജ്,സബിയ, സറീന ,സമീറ,പരേതയായ ജമീല .ഖബറടക്കം: ഇന്ന് വൈകീട്ട്
6 മണിക്ക് തിക്കോടി അങ്ങാടി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ

Post a Comment

0 Comments