Ticker

6/recent/ticker-posts

പ്രമുഖ മെന്റലിസ്റ്റും മജീഷ്യനും ഷാഡോ ആർട്ടിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ അനന്തു, അവതരിപ്പിക്കുന്ന ലൈവ് മെന്റലിസം ഷോ നാളെ

പയ്യോളി : സർഗാലയ അന്താരാഷ്ട്ര ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി നാളെ മെന്റ് ലിസ്റ്റ് അനന്തു നയിക്കുന്ന മെന്റലിസം ഷോ!
 പ്രമുഖ മെന്റലിസ്റ്റും മജീഷ്യനും ഷാഡോ ആർട്ടിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ അനന്തു, അവതരിപ്പിക്കുന്ന ലൈവ് മെന്റലിസം ഷോ ഡിസംബർ 30,  ഞായറാഴ്ച SIACF2024 ന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ ഫ്‌ളോട്ടിങ് സ്റ്റേജിലാണ് അരങ്ങേറും. ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവെർസ് ഉള്ള മെന്റലിസ്റ്റായ അനന്തു, വടകരയിൽ എത്തുന്നത് ആദ്യമായാണ്. ജനുവരി 6 വരെയുള്ള കലാ കരകൗശല മേളയിൽ എല്ലാ വൈകുന്നേരങ്ങളിലും കലാ-സാംസ്ക്കാരിക പരിപാടികൾ അരങ്ങേറുന്നുണ്ട്.

Post a Comment

0 Comments