Ticker

6/recent/ticker-posts

ഹൃദയാഘാതത്തെ തുടർന്ന് തിക്കോടി സ്വദേശി ദുബായിൽ മരണപ്പെട്ടു


പയ്യോളി :ഹൃദയാഘാതത്തെ തുടർന്ന് തിക്കോടി സ്വദേശി ദുബായിൽ മരണപ്പെട്ടു
പോവുതുക്കണ്ടി രാജീവൻ ആണ് (48)ഹൃദയാഘാതത്തെ തുടർന്ന്   മരണപ്പെട്ടത്. 
അച്ഛൻ:പരേതനായ പോവത് കണ്ടി നാരായണൻ അമ്മ: കല്യാണി. ഭാര്യ: ഷജിന, മക്കൾ: പവിത്ര, വൈഗ സഹോദരങ്ങൾ: പരേതനായ പവിത്രൻ, രമേശൻ, അനിത
ശനിയാഴ്ച വീട്ടുവളപ്പിൽ

Post a Comment

0 Comments