ന്യൂഡൽഹി ബി ആർ അംബേദ്കർക്കെതിരെ കേന്ദ്രമന്ത്രി അമിത് ഷായുടെ അപകീർത്തി പരാമർശത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം. പാർലമെന്റിന് പുറത്ത് അംബേദ്കറുടെ ചിത്രവുമായാണ് എംപിമാർ എത്തിയത്
അമിത് ഷാ മാപ്പ് പറയണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു
സഭയിൽ അംബേദ്കറുടെ ചിത്രം ഉയർത്തിക്കാട്ടി പ്രതിഷേധം നടുത്തളത്തിൽ ഇറങ്ങി തുടർന്ന് സ്പീക്കർ ലോക്സഭ നടപടികൾ നിർത്തിവച്ചു രാജ്യസഭയിലും ഇതേ വിഷയത്തിൽ ബഹളമുണ്ടായി രണ്ടു മണിവരെ രാജ്യസഭയും നിർത്തിവച്ചു
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.