Ticker

6/recent/ticker-posts

വളയം കത്തിക്കുത്തിൽ യുവാക്കൾക്ക് പരിക്ക്

നാദാപുരം വളയം കല്ലുനിരയിൽ യുവാവിന് കുത്തേറ്റു വിഷ്ണു എന്ന അപ്പുവിനാണ് കുത്തേറ്റത് സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു കഴുത്തിന് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇയാളുടെ സുഹൃത്ത് ജിനീഷിനും പരിക്കുണ്ട് തലക്ക് പരിക്കേറ്റ ജിനീഷിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു 
വളയും പോലീസ് സ്ഥലത്തെത്തിയാണ് ജിനീഷിനെ ആശുപത്രിയിലേക്ക് മാറ്റിയത് ഇയാൾ പോലീസ് കസ്റ്റഡിയിലാണ്

Post a Comment

0 Comments