Ticker

6/recent/ticker-posts

മുത്തായത്ത് ഫൈബർ വള്ളവും എഞ്ചിനും തകർന്നു

 

നന്തി ബസാർ:  പെട്ടന്ന് ഉണ്ടായ വേലിയേറ്റത്തിൽ മുത്തായം തീരത്തെ  ഫൈബർ വള്ളവും എഞ്ചിനും   തകർന്നു  . ടി.പി. സ്വാലിക്കിൻ്റെ ' ടി .പി.മറിയാസ് എന്ന വള്ളമാണ് കാരഞ്ചേരി പാറമമൽ ഇടിച്ച് തകർന്നത്. കാലത്ത് കടലിൽ മത്സൃ ബന്ധനത്തിനായി കടപ്പുറത്തെത്തിയ തൊഴിലാളികൾ വള്ളംകണാത്തതിനെ തുടർന്ന്  നടത്തിയതിരച്ചിലിൽ  പറമേൽ ഇടിച്ച് തകർനിലയിൽ കണ്ടത്തുകയായിരുന്നു.  ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

Post a Comment

0 Comments