Ticker

6/recent/ticker-posts

യാത്രക്കാരിയെ മാനഭംഗപ്പെടുത്തിയ കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ

കൊച്ചി:യാത്രക്കാരിയെ മാനഭംഗപ്പെടുത്തിയ കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ
എടവനക്കാട് കൊട്ടുങ്ങച്ചിറ അഞ്ചലശ്ശേരി വീട്ടിൽ വിനോദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് ഞാറക്കൽ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി വൈപ്പിൻ മുനമ്പം റൂട്ടിലോടുന്ന സുരഭി ബസിന്റെ കണ്ടക്ടർ ആണ് പ്രതി

Post a Comment

0 Comments