Ticker

6/recent/ticker-posts

മുത്താമ്പി വൈദ്യരങ്ങാടിയിൽ വയോധിക കിണറ്റിൽ മരിച്ച നിലയിൽ


കൊയിലാണ്ടി : മുത്താമ്പി വൈദ്യരങ്ങാടിയിൽ വയോധിക കിണറ്റിൽ മരിച്ച നിലയിൽ
ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം കാണപ്പെട്ടത് വൈദ്യരങ്ങാടി ടൗണിൽ ഒരു കടയുടെ സമീപത്തുള്ള പറമ്പിലെ കിണറ്റിൽ ആയിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി  മൃതദേഹം പുറത്തെടുത്തു മരിച്ചയാൾ മുത്താമ്പി സ്വദേശി ആണെന്നാണ് അറിയുന്നത് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Post a Comment

0 Comments