Ticker

6/recent/ticker-posts

കുഞ്ഞമ്മദ് പേരാമ്പ്രക്ക് സ്വീകരണം നൽകി

പയ്യോളി :വേൾഡ് കെ.എം.സി.സി ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കുവൈറ്റ് കെ.എ.സി.സി മുൻ പ്രസിഡണ്ട് കുഞ്ഞമ്മദ് പേരാമ്പ്രയെ പുറക്കാട് നടന്ന പരിപാടിയിൽ ഖാസി ഇ.കെ അബൂബക്കർ ഹാജിയുടെ നേതൃത്വത്തിൽ സ്വീകരണം നല്കി.കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.ഹനീഫ മാസ്റ്റർ, തമീം അബൂബക്കർ (ദുബായ്) സമാൻ അബ്ദുൽ ഖാദർ,ടി.വി അബ്ദുള്ള കോയ കണ്ണംകടവ്,സമീർ മണിയൂർ,തിക്കോടി പഞ്ചായത്ത് ലീഗ് സെക്രട്ടറി യു.കെ മൊയ്തീൻ എന്നിവർ സംബന്ധിച്ചു

Post a Comment

0 Comments