Ticker

6/recent/ticker-posts

ജെസിഐ പുതിയനിരത്തിൻ്റെയും പയ്യോളി റണ്ണേഴ്സ് ക്ലബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ന്യൂ ഇയർ മാരത്തോൺ

ജെസിഐ പുതിയനിരത്തിൻ്റെയും പയ്യോളി റണ്ണേഴ്സ് ക്ലബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ന്യൂ ഇയർ മാരത്തോൺ
 2024 ഡിസംബർ 31 ന് കാലത്ത് 4.50 ന് പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ടിൽ  ജെ സി ഐ പുതിയനിരത്ത് പ്രസിഡണ്ട് ശരത് പി.ടി , പയ്യോളി റണ്ണേഴ്സ് ക്ലബ് പ്രസിഡണ്ട് സുജിത് വി.വി എന്നിവർ സംയുക്തമായി മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്യും
ഓടാം ഹരിതാഭമായ നാളെക്കായി ഉയരൂ മനുഷ്യ നന്മയ്ക്കായി   എന്ന സന്ദേശവുമായി  2025 നെ വരവേൽക്കാൻ 25 കിലോമീറ്റർ ഓട്ടമാണ് നടത്തുന്നത്. ഡോക്ടേഴ്സ് ലാബ് പയ്യോളി മെഡിക്കൽ പാർട്ട്ണർ . ടീം വാക്കേഴ്സ് പയ്യോളിയും പങ്കെടുക്കുന്നു.

ജെസിഐ പ്രസിഡണ്ട് ശരത് പി.ടി.അദ്ധ്യക്ഷൻ ആകുന്ന സമാപന ചടങ്ങിൽ
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സുരേഷ് ചങ്ങാടത്ത് മുഖ്യാതിഥിയാവും 
പയ്യോളി റണ്ണേഴ്സ് ക്ലബ്  സെക്രട്ടറി അഭിനന്ദ് വേണു
ഗോപാലൻ സ്വാഗതവും 
:സുജിത് വി.വി.പ്രസിഡണ്ട് പയ്യോളി റണ്ണേഴ്സ് ക്ലബ്‌  റിപ്പോർട്ടും ജെ സി ഐ പുതിയനിരത്ത് സെക്രട്ടറി നിധിൻ ഡി. എം  നന്ദിയും പറയും 

  തിക്കോടി ഗ്രാമ പഞ്ചായത്ത് മെമ്പർ ബിനു കാരോളി.
പ്രസിഡണ്ട് ടീം വാക്കേഴ്സ്
പ്രമോദ് സി. ഷാജി പുഴക്കൂൽ ഡോക്ടേഴ്സ് ലാബ്
റയീസ് മലയിൽ സ്പോട്ട് കേരള  ആശംസകൾ  അർപ്പിച്ച് സംസാരിക്കും 
മുതിർന്ന അംഗങ്ങളായ കുഞ്ഞിക്കണ്ണൻ കന്യക, പി.പി ഗോപാലൻ എന്നിവരേയും ,
 പി ടി എ പ്രസിഡായി തെരഞ്ഞെടുക്കപ്പെട്ട പ്രമോദ് സി. കോസ്റ്റൽ പോലീസ് ബെസ്റ്റ് ബീറ്റ് ഓഫീസർ  അംഗീകാരം ലഭിച്ച 
വിജേഷ് ടി. പി,  എയിം സ്പോർട്ട്സ് പരിശീലകൻ അജിത് കുമാർ .പി എന്നിവരേയും ആദരിക്കും

Post a Comment

0 Comments