Ticker

6/recent/ticker-posts

തണ്ടോറ അബ്ദുള്ള ഹാജി അന്തരിച്ചു

നന്തി ബസാർ: പ്രദേശത്തെ മുസ്ലിം ലീഗിൻ്റെ ആദ്യകാല സജീവ പ്രവർത്തകനായ തണ്ടോറ അബ്ദുള്ള ഹാജി (88). അന്തരിച്ചു.മക്കൾ: അഹമദ്, സുബൈർ, റസാഖ്, ഇസ്മായിൽ, റംല. മരുമക്കൾ: അബ്ദുറഹ്മാൻ (നടുവണ്ണൂർ), ആമിന, നജ്മ, റഹ്മത്ത്, റജില.സഹോദരങ്ങൾ: കതിശ, പരേതരായ മൊയ്തു, അയിശു, കുഞ്ഞി പാത്തു.

Post a Comment

0 Comments