Ticker

6/recent/ticker-posts

കരിമ്പന പാലത്ത് വാഹനത്തിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി

വടകര ദേശീയപാതയിൽ കരിമ്പന പാലത്ത് വാഹനത്തിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി മലപ്പുറം സ്വദേശി മനോജ് കാസർകോട് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത് കണ്ണൂരിൽ വിവാഹ ട്രിപ്പിന് ശേഷം മടങ്ങിയവരാണ് മരിച്ചത്. ഇന്നലെ റോഡ രികിൽ വാഹനം നിർത്തിയിട്ടിരുന്നു. അതിന് ശേഷമാണ് മരണം എസി ഗ്യാസ് ലീക്കായതാവാം മരണകാരണമെന്നാണ് സംശയിക്കുന്നത് പൊന്നാനിയിൽ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവർ ആണ് മനോജ് ഇതേ കമ്പനിയിലെ ജീവനക്കാരനാണ് ജോയൽ ഒരാൾ   വാഹനം ഏറെ സമയമായി റോഡിൽ നിർത്തിയിട്ടിരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത് തുടർന്ന് പോലീസ് സ്ഥലത്തെത്തി  പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്

Post a Comment

0 Comments