Ticker

6/recent/ticker-posts

മൊബൈൽ ഫോൺ ഗെയിം കളിക്കാൻ നൽകിയില്ല മാതാവിനെ പതിനാലുകാരൻ കഴുത്തിന് കുത്തിപ്പരിക്കേൽപ്പിച്ചു

പയ്യോളി  തിക്കോടി കാരേക്കാട് താഴെ  മൊബൈൽ ഫോൺ ഗെയിം കളിക്കുന്നതിന് ഫോൺ നൽകാതിരുന്നതിന്റെ പേരിൽ മാതാവിനെ 14 കാരൻ കുത്തിപ്പരിക്കൽപ്പിച്ചു
 ഇന്നലെ അർദ്ധരാത്രി ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് സംഭവം. ഫ്രീ ഫയർ മൊബൈൽ ഗെയിമിന് എഡിറ്റ് ആയിരുന്നു മകൻ എന്നാണ് അറിയുന്നത് മൊബൈൽ ഫോണിൽ നെറ്റ് റീചാർജ് ചെയ്യാത്തതിനും മൊബൈൽ ഫോൺ നൽകാതിരുന്നതിനും ആണ് മകൻറെ ആക്രമണം

ആക്രമണത്തിൽ പരിക്കേറ്റ മാതാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments