Ticker

6/recent/ticker-posts

പയ്യോളി നഗരസഭ മത്സ്യ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ് വിതരണം നടത്തി


പയ്യോളി നഗരസഭ - ഫിഷറീസ് വാർഷിക പദ്ധതി 2024-25
മത്സ്യ തൊഴിലാളികളുടെ ഉന്നത വിദ്യാഭ്യാസത്തിലുള്ള മക്കൾക്ക് ലാപ്ടോപ് വിതരണ ഉദ്ഘാടനം പയ്യോളി മുനിസിപ്പൽ ചെയർമാൻ വി കെ അബ്ദു റഹ്മാൻ  നിർവഹിച്ചു.  പയ്യോളിമുനിസിപ്പൽ വൈസ് ചെയർപേഴ്സൺ പത്മശ്രീ അധ്യക്ഷ വഹിച്ചു.  ചടങ്ങിൽ 
വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കോട്ടക്കൽ
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ ,  വാർഡ് കൗൺസിലർമാരായ അൻസില, കാര്യാട്ട് ഗോപാലൻ, അൻവർ, എ പി റസാഖ്,എ സി സുനൈദ് എന്നിവരും ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, സാഗർമിത്ര, ചിത്ര എന്നവർ പങ്കെടുത്തു.
പയ്യോളി മുനിസിപ്പാലിറ്റി 10 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയിൽ 24 മത്സ്യ തൊഴിലാളികളുടെ ഉന്നത വിദ്യാഭ്യാസത്തിലുള്ള മക്കൾക്കാണ് ലാപ്ടോപ് വിതരണം ചെയ്യ്തത്.

Post a Comment

0 Comments