Ticker

6/recent/ticker-posts

കോഴിക്കോട് എലത്തൂരിൽ ഇന്ധന ചോർച്ച

കോഴിക്കോട് എലത്തൂരിൽ ഇന്ധന ചോർച്ച ഡീസൽ ഓവുചാലിലേക്ക് ഒഴുകി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എലത്തൂർ ഡിപ്പോയിൽ നിന്ന് ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം
  ഡീസൽ ഓവുചാലിലേക്ക് ഒഴുകിയെത്തിയതോടെയാണ് വിവരം അറിഞ്ഞത്. ഡിപ്പോയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടയാണ് ഡീസൽ പുറത്തേക്കൊഴുകിയത്     പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്

Post a Comment

0 Comments