Ticker

6/recent/ticker-posts

സന്ദീപ് വാര്യർ കെപിസിസി ജനറൽ സെക്രട്ടറി ആയേക്കും

ന്യൂഡൽഹി : ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരുടെ പദവി സംബന്ധിച്ച് കെപിസിസി പുന:സംഘടനയ്ക്ക് മുൻപ് തീരുമാനം ഉണ്ടായേക്കും
 കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ധാരണയായി എന്നാണ് സൂചന. തീരുമാനം വൈകരുതെന്നും സജീവ പ്രവർത്തനത്തിൽ ഇറങ്ങണമെന്നും സന്ദീപ് നേതൃത്വത്തെ അറിയിച്ചതായും അറിയുന്നു.

പാർട്ടി ഏതുപദവി തന്നാലും സ്വീകരിക്കുമെന്ന് എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് പ്രതികരിച്ചു.

Post a Comment

0 Comments