Ticker

6/recent/ticker-posts

ബി ആർ അംബേദ്കറെ അധിക്ഷേപിച്ച കേന്ദ്രമന്ത്രി അമിത്ഷായിക്കെതിരെകെഎസ്കെടിയു നേതൃത്വത്തിൽ പ്രതിഷേധം

പയ്യോളി ഭരണഘടനാ ശില്പി ബി ആർ അംബേദ്കറെ അധിക്ഷേപിച്ച കേന്ദ്രമന്ത്രി അമിത്ഷായിക്കെതിരെകെഎസ്കെടിയു നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനവും ബീച്ച് റോഡിൽ പ്രതിഷേധയോഗവും നടത്തി.ജില്ലാ കമ്മിറ്റി അംഗം ഡി ദീപ ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡൻറ് ഒ രഘുനാഥ് അധ്യക്ഷനായി.എസ് കെ അനൂപ്,കെ കെ ശശി, വി കെ രവീന്ദ്രൻ,ഉഷ വളപ്പിൽ,എം പി ബാബു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എൻ സി മുസ്തഫ സ്വാഗതം പറഞ്ഞു.

 

Post a Comment

0 Comments