Ticker

6/recent/ticker-posts

സിനിമാ-നാടക നടി മീനാ ഗണേഷ് അന്തരിച്ചു

 സിനിമാ-നാടക നടി മീനാ ഗണേഷ് (82) അന്തരിച്ചു
ആരോഗ്യപ്രശ്നം മൂലം ചികിത്സയിലായിരുന്നു സംസ്കാരം ഇന്ന് വൈകിട്ട് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ നടക്കും
 വാസന്തി ലക്ഷ്മിയും പിന്നെ ഞാനും നന്ദനം മീശ മാധവൻ കരുമാടിക്കുട്ടൻ മിഴി രണ്ടിലും ഈ പുഴയും കടന്ന് തുടങ്ങി സിനിമകളിലെ അഭിനയം ഏറെ ശ്രദ്ധ പിടിപ്പിച്ച് ഇരുന്നു 200ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഭർത്താവ് ഗണേഷ് 15 വർഷം മുമ്പ് മരണപ്പെട്ടിരുന്നു

Post a Comment

0 Comments