Ticker

6/recent/ticker-posts

പയ്യോളി തുറയൂരിലെ രയരോത്ത് മീത്തൽ ശംസുദ്ധീന്റെ ഭാര്യ പള്ളിക്കൽ തെസ്നി അന്തരിച്ചു

പയ്യോളി :തുറയൂരിലെ രയരോത്ത് മീത്തൽ ശംസുദ്ധീന്റെ ഭാര്യ 
പള്ളിക്കൽ തെസ്നി (36) അന്തരിച്ചു.
പിതാവ്: പരേതനായ പള്ളിക്കൽ അബ്ദുള്ള.മാതാവ്: സുഹ്‌റ . 
മകൾ:  മാസിൻ ശംസുദ്ധീൻ .
സഹോദങ്ങൾ: മുഹമ്മദ്‌, 
സിനാൻ (ഖത്തർ)

Post a Comment

0 Comments