Ticker

6/recent/ticker-posts

വടക്കെ പള്ളിത്താഴ ദേവി അന്തരിച്ചു


തിക്കോടി പഞ്ചായത്ത് ബസാർ വടക്കെ  പള്ളിത്താഴ ദേവി (78) അന്തരിച്ചു.
ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.
മക്കൾ: രാധ , ചന്ദ്രിക, മല്ലിക , ബിജു,ബൈജു.
മരുമക്കൾ: ഭാസ്കരൻ, നാരായണൻ, വിജേഷ്, സജിത



Post a Comment

0 Comments