Ticker

6/recent/ticker-posts

തിരുവങ്ങൂർ സ്വദേശിയായ പതിനാലുകാരൻ ഊട്ടിയിൽ മരണപ്പെട്ടു

  
കൊയിലാണ്ടി:  കുടുംബത്തോടൊപ്പം ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ 14 കാരൻ ഹൃദയസ്തംഭനം മൂലം ഊട്ടിയിൽ  മരണപ്പെട്ടു . 
ഇന്നലെ വൈകീട്ടാണ് സംഭവം.
തിരുവങ്ങൂർ കോയാസ് കോട്ടേജിൽ അബ്ദുള്ള കോയയുടെയും കാട്ടിലപീടിക മണ്ണാറയിൽ
സൈഫുന്നീസയുടെയും മകൻ യൂസഫ് അബ്ദുള്ള (14 )ആണ് മരണപ്പെട്ടത്.
തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ 8ാം ക്ലാസ് വിദ്യാർത്ഥിയാണ് യൂസഫ് അബ്ദുള്ള .
അമീൻ അബ്ദുള്ള,
ഫാത്തിമ അബ്ദുള്ള  എന്നിവർ സഹോദരങ്ങളാണ്

 

Post a Comment

0 Comments