Ticker

6/recent/ticker-posts

തിക്കോടി പഞ്ചായത്ത് ബസാർ റജ്ന വീട്ടിൽ താമസിക്കുന്ന പീടിക മാക്കാൻ്റെ വിട കുഞ്ഞിപ്പാഞ്ഞു അന്തരിച്ചു

തിക്കോടി പഞ്ചായത്ത് ബസാറിൽ റജ്ന വീട്ടിൽ താമസിക്കുന്ന പീടിക മാക്കാൻ്റെ വിട കുഞ്ഞിപ്പാഞ്ഞു (76)  അന്തരിച്ചു
തുറശ്ശേരിക്കടവിലെ തിരുവങ്ങോത്ത് മകൻ്റെ വീട്ടിൽ വെച്ച് അന്തരിച്ചു. ഭർത്താവ്: പരേതനായ വി.പി കുഞ്ഞമ്മദ്. മക്കൾ: ഫൈസൽ, മുജീബ്, റജ്ന. മരുമക്കൾ: കാദർ കുട്ടി (പൂക്കാട്) ജസീറ (കാപ്പാട് ), നസിയ (പയ്യോളി അങ്ങാടി)
സഹോദരങ്ങൾ:പി.എം കുഞ്ഞമ്മദ്, പി.എം ബാവു ഹാജി,പി.എം മൊയ്തു ഹാജി, പരേതയായ മറിയക്കുട്ടി. മയ്യത്ത് നിസ്ക്കാരം : വ്യാഴാഴ്ച ളുഹറ് നമസ്കാരാനന്തരം കുന്നത്ത് കര ജുമാ മസ്ജിദിൽ

Post a Comment

0 Comments