Ticker

6/recent/ticker-posts

പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരണപ്പെട്ടു


എറണാകുളം സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരണപ്പെട്ടു ആലപ്പുഴ ചന്ദിരൂർ  ഹൈടെക് ഓട്ടോമൊബൈൽ ഉടമ കണ്ടെത്തിൽ പറമ്പിൽ കബീർ - ഷീജ ദമ്പതികളുടെ മകളും ഓച്ചിറ സനൂജ് മൻസിൽ ഡോക്ടർ സനൂജിന്റെ ഭാര്യയുമായ ഡോക്ടർ ഫാത്തിമ കബീർ ( 30 )ആണ് മരിച്ചത് കുഞ്ഞിൻറെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ മൂന്നാം വർഷ എം ഡി വിദ്യാർഥിനിയാണ് ഫാത്തിമ. രണ്ടാമത്തെ പ്രസവമായ മായിരുന്നു. മകൾ മറിയം സൈനബ സഹോദരി ആമിന കബീർ  

Post a Comment

0 Comments