Ticker

6/recent/ticker-posts

തുറയൂർ സമത കലാസമിതിയും .ബ്ലഡ് ഡോണേഴ്സ് കേരള വടകര യൂണിറ്റും സംയുക്തമായി തലശ്ശേരി ക്യാൻസർ സെൻ്ററിനു വേണ്ടി രക്തദാന ക്യാമ്പ് നടത്തി

തുറയൂർ സമത കലാസമിതിയും .ബ്ലഡ് ഡോണേഴ്സ് കേരള വടകര യൂണിറ്റും സംയുക്തമായി തലശ്ശേരി ക്യാൻസർ സെൻ്ററിനു വേണ്ടി അൽമനാർ സെൻ്ററിൽ വെച്ചു നടത്തിയ രക്തദാന ക്യാമ്പ് പയ്യോളി എസ് ഐ റഫീഖ് ഉദ്ഘാടനം ചെയ്തു. എല്ലാ വിഭാഗം ജനങ്ങളെയും ഇത്തരം മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാക്കാൻ സമതയ്ക്ക് കഴിയുന്നു എന്നത് പ്രത്യേകം അഭിനന്ദനമർഹിക്കേണ്ട കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.i യാക്കൂബ് കുന്നത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ തുറയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ക്വഷ്ണകുമാർ .നജിലഅഷ്റഫ് ..ടി എം രാജൻ.വിനീതൻ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.. അനിത ചാമക്കാലയിൽ സ്വാഗതവും സി കെ ഷാജി നന്ദിയും പറഞ്ഞു.

Post a Comment

0 Comments