Ticker

6/recent/ticker-posts

ചെന്നൈ കൊച്ചി സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി


കൊച്ചി :  ചെന്നൈ കൊച്ചി സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി കൊച്ചിയിൽ നിന്ന് രാവിലെ പറന്നുയർന്ന വിമാനം ആണ് നിലത്തിറക്കിയത് 147 യാത്രക്കാരുണ്ടായ വിമാനത്തിൽ പറന്ന ഉടൻ സാങ്കേതിക തകരാർ കണ്ടതിനെ തുടർന്നാണ് അടിയന്തരമായി നിലത്തിരക്കിയത്. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടങ്ങിയെങ്കിലും പിന്നാലെ തിങ്കളാഴ്ച സർവ്വീസ് റദ്ദാക്കിയെന്ന് കമ്പനി അറിയിച്ചു വൈകിട്ടോടെയോ ചൊവ്വാഴ്ച രാവിലെയോ വിമാനത്തിൽ പോകാൻ കഴിയുന്നവർക്ക് ടിക്കറ്റ് നൽകുമെന്നും ബാക്കിയുള്ളവർക്ക് പണം തിരിച്ചു നൽകുമെന്നും സ്പൈസ് ജെറ്റ് അറിയിച്ചു

Post a Comment

0 Comments