Ticker

6/recent/ticker-posts

തണൽ-പയ്യോളി സെൻ്റർ വാർഷിക ജനറൽ ബോഡിയും, കുടുംബ സംഗമവും നടത്തി

പയ്യോളി : ജനകീയ പങ്കാളിത്തത്തോടെ തണൽ-പയ്യോളി സെൻ്റർ വാർഷിക ജനറൽ ബോഡിയും, കുടുംബ സംഗമവും പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. തണൽ പ്രസിഡൻ്റ് കെ.ടി സിന്ധു അദ്ധ്യക്ഷത വഹിച്ചു  ചെയർമാർ 
ഡോ: ഇദ്‌രീസ് ഉദ്ഘാടനം ചെയ്തു.  വരവ് ചെലവ് കണക്ക് ട്രഷറർ കളത്തിൽ കാസിം അവതരിപ്പിച്ചു. പയ്യോളി മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ   പത്മശ്രീ പള്ളി വളപ്പിൽ, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഷജ് മിന, കെ.ടിവിനോദൻ, ഗോപാലൻ കാര്യട്ട് , അൻവർ കായിരികണ്ടി, ഉസ്ന,ബിനു കാരോളി, ഷരീഫ തുറയൂർ, Ap ഹംസ, സജിന പിരിശത്തിൽ, സുഹറ കബീർ എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി അഷറഫ് കറുകൻ്റവിട സ്വാഗതവും , ക്ലസ്റ്റർ സെക്രട്ടറി സുബൈർ പി.ടി നന്ദിയും പറഞ്ഞു.

Post a Comment

0 Comments