Ticker

6/recent/ticker-posts

വൻമുഖം നാരങ്ങോളികുളത്തെ പരേതനായ വി.കെ.കെ.ഇബ്രാഹിമിൻ്റെ ഭാര്യ നഫീസ അന്തരിച്ചു.

നന്തി ബസാർ: വൻമുഖം നാരങ്ങോളികുളത്തെ പരേതനായ വി.കെ.കെ.ഇബ്രഹീമിൻ്റെ ഭാര്യ നഫീസ അന്തരിച്ചു (ഇബ്രാഹീമി) (84). മക്കൾ: സുബൈർ ,നസീമ. മരുമക്കൾ: സുഹറ (ഈസ്റ്റ് പേരാമ്പ്ര) ,പരേതനായ പി.കെ.നാസ്സർ (കടലൂർ). സഹോദരൻ കരീം മനാർ (വടകര).

Post a Comment

0 Comments