Ticker

6/recent/ticker-posts

തിക്കോടി അങ്ങാടി മുസ്ലിയാരകത്തു എം.എ.പി സിദ്ദിഖ് അന്തരിച്ചു


തിക്കോടി : തിക്കോടി അങ്ങാടി മുസ്ലിയാരകത്തു എം.എ.പി സിദ്ദിഖ്  (64) അന്തരിച്ചു
 ഭാര്യ: സാഹിറ. മക്കൾ:സജാദ്,സർഫറാസ്,സഫ്രീന. മരുമക്കൾ: മുഹമ്മദ് ഷാധു (വലിയകത്ത്) ഹർഷ (തിക്കോടി)സഹോദങ്ങൾ:  സക്കറിയ ,അൻസാർ ,അൻവർ ,മൻസൂർ ,സബീർ ,ഷമീമ

Post a Comment

0 Comments