Ticker

6/recent/ticker-posts

ഓട്ടോയിൽ മറന്നുവെച്ച സ്വർണ്ണം അടങ്ങിയ ബാഗ് ഉടമക്ക് നൽകി പാലച്ചുവട് സ്വദേശിയായ ഓട്ടോ ഡ്രൈവർ മാതൃകയായി

ഓട്ടോയിൽ മറന്നുവെച്ച സ്വർണ്ണം അടങ്ങിയ ബാഗ് ഉടമക്ക് നൽകി പാലച്ചുവട് സ്വദേശിയായ ഓട്ടോ ഡ്രൈവർ മാതൃകയായി
കളരി പറമ്പിൽ ലിഗേഷിൻ്റെ ഒട്ടോയിൽ ആണ് ബാഗ് മറന്ന് വെച്ചത് തുടർന്ന് രാവിലെ തിക്കോടിഓട്ടോ സ്റ്റാൻഡിൽ  എത്തി സ്ത്രീയെ അന്വേഷിച്ചിരുന്നു അതിനിടയിൽ ആണ് ഓട്ടോ തിരഞ്ഞ് എത്തിയ ഇവരെ കണ്ടുമുട്ടുകയും പോലീസ് സ്റ്റേഷനിൽ എത്തി ഉടമയായ സ്ത്രീക്ക് സ്വർണ്ണം അടങ്ങിയ ബാഗ് കൈമാറുകയുമായിരുന്നു എന്ന് സ്പോട്ട് കേരള ന്യൂസിനോട് ലിഗേഷ് പറഞ്ഞു
ഇന്നലെ രാത്രി സ്വർണ്ണം  നഷ്ടപ്പെട്ട വിവരം ഞങ്ങൾ വാർത്ത നൽകിയിരുന്നു.
വൈകിട്ടോടെയാണ് പുറക്കാടേക്കുള്ള യാത്രയ്ക്കിടെ തിക്കോടി സ്വദേശിനിയുടെ സ്വർണാഭരണം അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്   തുടർന്ന് പയ്യോളി പോലീസിൽ പരാതി നൽകിയിരുന്നു
സ്വർണ്ണം അടങ്ങിയ ബാഗ് തിരിച്ചു നൽകിയ ലിഗേഷിൻ്റെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ ഒഴുകുകയാണ്
 

Post a Comment

0 Comments