Ticker

6/recent/ticker-posts

സ്നേഹതീരം പ്രഥമ ശുശ്രൂഷാ പരിശീലനം നടത്തി

തിക്കോടി പഞ്ചായത്ത് ബസാർ സ്നേഹതീരം റസിഡൻ്റ് സ് അസോസിയേഷൻ അംഗങ്ങൾക്കപ പ്രഥമ ശുശ്രൂഷാ പ്രഥമ ശുശ്രൂഷാപരിശീലനം നല്ലി. ഹൃദയാഘാതം,  പൊള്ളൽ, വിഷബാധ, അപകടങ്ങൾ തുടങ്ങി ദൈനംദിനജീവതത്തിൽ സംഭവിക്കാവുന്ന ദുരന്തങ്ങളെ ആത്മവിശ്വാസനേരിടാനും തുടർചികിത്സ ലഭ്യമാക്കാനും പരിശീലനം നൽകി. റെഡ് ക്രോസ് സംസ്ഥാന ട്രെയ്നർമാരായ ടി.ജി ഗായത്രി, അമൽ ആനന്ദ് എന്നിവരാണ് പരിശീലനം നൽകിയത്.
          റസിഡണ്ട് പ്രസിഡണ്ട്  ടി. ഖാലിദ് ഉദ്ഘാടനം ചെയ്തു. ടി.പി രാമകൃഷ്ണൻ അധ്യക്ഷതവഹിച്ചു. റംലഭഗവതിക്കണ്ടി, മനോജ് ശങ്കർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സി. ബാലൻ സ്വാഗതവും ട്രഷറർ സി.കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments